Saturday, June 25, 2011

He ............The Lord Jerrin Thomas varghese

I feel pain , a sweet pain
when I remember Him
I become delightful
when I see Him
I become irritated in His absence
He is always in my dream
In all my thoughts He is beside me
He is with me in my talk and walk
I feel the whole world is around Him
Do you think I am in love with Him?  

Friday, June 24, 2011

ലോക് പാല്‍ ബില്‍ . ആര്യ അശോക്‌ , II nd VHSE

ലോക് പാല്‍ ബില്‍ .          
                                                                            ആര്യ അശോക്‌ , II nd  VHSE 

ഭൂമിയിലെ എല്ലാ മാനവര്കും സത്യം സമത്വം സ്വാതന്ത്ര്യം എന്നീ 
 മൂന്നു ഖടകങ്ങളില്‍ തുല്യ അവകാശമാനന്ന് ലോക ഭരണ ഖടന അനുശാസനം ചെയ്തിട്ടുണ്ട്
.

Sunday, June 19, 2011

കരിയര്‍ ഗൈഡന്‍സ് ആന്‍ഡ്‌ കൌണ്സെല്ലിംഗ് യൂനിട്‌ ( ദിശ )


 കരിയര്‍ ഗൈഡന്‍സ് ആന്‍ഡ്‌  കൌണ്സെല്ലിംഗ്   യൂനിട്‌  ( ദിശ ) 
 വായന വാരം , കുട്ടികള്കായി ഞങ്ങളുടെ സ്കൂളിലെ പുതിയ സംരഭമാണ്
vhsezhukone .blogspot .com  എന്ന ബ്ലോഗ്‌ . 
കുട്ടികളിലെ  വായന വളര്‍ത്തുന്നതിനും സര്‍ഗാത്മക രചനകള്‍
ഉള്കൊള്ളിക്കുന്നതിനും ഇതു സഹായകമാകുമെന്ന് കരുതുന്നു.